അധ്യാപര്‍ ക്ലാസ്മുറികളില്‍ പല പ്രശങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താനുള്ള ശാസ്ത്രീയ രീതിയാണ് ആക്ഷന്‍ റിസേര്‍ച്ച്. 2008-2009 അധ്യായന വര്‍ഷത്തില്‍ കോട്ടയം ഡയറ്റിന്റെ മേല്‍നോട്ടത്തില്‍ ഞാന്‍ അത്തരം ഒരു ആക്ഷന്‍ റിസേര്‍ച്ച് ചെയ്യകയുണ്ടായി. അതിന്റെ വശദാംശങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു. പ്രിയ വായനക്കാര്‍ തെറ്റുകള്‍ ചുണ്ടിക്കാട്ടി പ്രോത്സാഹിപ്പിക്കുമല്ലോ......
ഫുള്‍സ്ക്രീനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ആസൂത്രണക്കുറിപ്പ് 8 പിറന്നാള്‍ സമ്മാനം
-
*ക്ലാസ്**:* ഒന്ന്
*യൂണിറ്റ്**:* 4
*പാഠത്തിൻ്റെ പേര്**: *പിറന്നാള്‍ സമ്മാനം
*ടീച്ചർ: **ഫില്‍സി.കെ *
*മാക്കൂട്ടം എ എം യു പി സ്കൂൾ*
* കുന്ദമംഗലം*
*ആസൂത...
5 hours ago
എന്റെ മാഷേ, ഇതു മുഴുവൻ വായിച്ച് തീർക്കാൻ സമയം “ഇച്ചിരി” വേണല്ലോ? എതായാലും മുഴുവൻ വായിക്കാൻ ഇപ്പോൾ മിനക്കെടുന്നില്ല..പിന്നീടാവാം.വയിച്ചെടുത്തോളം ഗംഭീരമായിട്ടുണ്ട്.അഭിനന്ദനങ്ങൾ
ReplyDeleteകൊള്ളാം
ReplyDelete