അധ്യാപര്‍ ക്ലാസ്മുറികളില്‍ പല പ്രശങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താനുള്ള ശാസ്ത്രീയ രീതിയാണ് ആക്ഷന്‍ റിസേര്‍ച്ച്. 2008-2009 അധ്യായന വര്‍ഷത്തില്‍ കോട്ടയം ഡയറ്റിന്റെ മേല്‍നോട്ടത്തില്‍ ഞാന്‍ അത്തരം ഒരു ആക്ഷന്‍ റിസേര്‍ച്ച് ചെയ്യകയുണ്ടായി. അതിന്റെ വശദാംശങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു. പ്രിയ വായനക്കാര്‍ തെറ്റുകള്‍ ചുണ്ടിക്കാട്ടി പ്രോത്സാഹിപ്പിക്കുമല്ലോ......
ഫുള്‍സ്ക്രീനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഒന്നഴക് വിഭവവീഡിയോകള് പറവ പാറി
-
ഒന്നാം യൂണിറ്റുമായി ബന്ധപ്പെട്ട വിഭവവീഡിയോകളാണിവ. ഒന്നഴക് ചാനലില്‍ വന്നവ.
പാഠവിനമയത്തിന് കൂടുതല്‍ വ്യക്തത നല്‍കും. ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഭാഗമായി
ഒന്ന...
1 day ago
