അധ്യാപര്‍ ക്ലാസ്മുറികളില്‍ പല പ്രശങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താനുള്ള ശാസ്ത്രീയ രീതിയാണ് ആക്ഷന്‍ റിസേര്‍ച്ച്. 2008-2009 അധ്യായന വര്‍ഷത്തില്‍ കോട്ടയം ഡയറ്റിന്റെ മേല്‍നോട്ടത്തില്‍ ഞാന്‍ അത്തരം ഒരു ആക്ഷന്‍ റിസേര്‍ച്ച് ചെയ്യകയുണ്ടായി. അതിന്റെ വശദാംശങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു. പ്രിയ വായനക്കാര്‍ തെറ്റുകള്‍ ചുണ്ടിക്കാട്ടി പ്രോത്സാഹിപ്പിക്കുമല്ലോ......
ഫുള്‍സ്ക്രീനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ടീച്ചറും രക്ഷിതാവും- വ്യക്തിഗത മീറ്റിംഗ് പരമ്പര
-
സ്നേഹസ്പർശം
സ്കൂൾ SRG യിൽ CPTA എങ്ങനെ ഫലപ്രദമായി നടത്താം എന്ന ചർച്ചയിൽ നിന്നാണ്
വ്യക്തിഗത സിപി ടി എ എന്ന ആശയം ഉരുത്തിരിഞ്ഞു വന്നത്. അങ്ങനെ സ്നേഹ സ...
1 week ago