tag:blogger.com,1999:blog-2116817190961415650.post2906612165700669474..comments2023-11-07T14:14:09.938+05:30Comments on സ്കൂള്‍ ദിനങ്ങള്‍: ഒരു ക്ലാസ്റൂം പ്രവര്‍ത്തനത്തിന്റെ സ്മരണകളിലേക്ക് .....Nidhin Josehttp://www.blogger.com/profile/12662954756063942238noreply@blogger.comBlogger21125tag:blogger.com,1999:blog-2116817190961415650.post-49349333945763053092013-02-26T23:45:46.846+05:302013-02-26T23:45:46.846+05:30താങ്കളുടെ ബ്ലോഗ് അതിമാനോഹരമായിട്ടുണ്ട്,. അഭിനന്ദി...താങ്കളുടെ ബ്ലോഗ് അതിമാനോഹരമായിട്ടുണ്ട്,. അഭിനന്ദിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല . . ഇനിയും നല്ല സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു ,ജിബിൻ https://www.blogger.com/profile/16184383122437003838noreply@blogger.comtag:blogger.com,1999:blog-2116817190961415650.post-92198095902397475202013-02-26T23:41:47.336+05:302013-02-26T23:41:47.336+05:30This comment has been removed by the author.ജിബിൻ https://www.blogger.com/profile/16184383122437003838noreply@blogger.comtag:blogger.com,1999:blog-2116817190961415650.post-79623822442657855492012-06-28T15:37:03.232+05:302012-06-28T15:37:03.232+05:30മാഷൊരു നിധി തന്നെ....മാഷൊരു നിധി തന്നെ....Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-2116817190961415650.post-78742687516089609042010-09-07T23:37:59.147+05:302010-09-07T23:37:59.147+05:30great....and happy to see sincere teachers like yo...great....and happy to see sincere teachers like you.Sarinhttps://www.blogger.com/profile/04065067406586454764noreply@blogger.comtag:blogger.com,1999:blog-2116817190961415650.post-79516677819918895032010-08-13T19:03:08.309+05:302010-08-13T19:03:08.309+05:30പ്രിയ നിധിന്മാഷ് ,
ചുണ്ടുവിരല്‍ കാട്ടിയ വഴിയിലുടെ...പ്രിയ നിധിന്മാഷ് ,
ചുണ്ടുവിരല്‍ കാട്ടിയ വഴിയിലുടെ ബ്ലോഗ്ഗിലെത്തി .താമസിച്ചതില്‍ വിഷമവും തോന്നി .വാക്കുകളെ വിളിച്ചു വരുത്തി എഴുതിയ രചനകള്‍ ഒത്തിരി ഒത്തിരി ഇഷ്ടമായി .ആത്മാംശം രചനകളെ ഹൃദ്യമാക്കുന്നു .അച്ഛനോട് തീര്‍ച്ചയായും എന്റെ സ്നേഹം അറിയിക്കണം .രാജേഷ് .എസ്.വള്ളിക്കോട്https://www.blogger.com/profile/13377405339611481581noreply@blogger.comtag:blogger.com,1999:blog-2116817190961415650.post-53486978674040109802010-08-04T22:41:15.333+05:302010-08-04T22:41:15.333+05:30മാഷെ, ബ്ലോഗ് മുഴുവന്‍ വായിച്ചു. ഓര്‍മകളെ കുറെ പുറ...മാഷെ, ബ്ലോഗ് മുഴുവന്‍ വായിച്ചു. ഓര്‍മകളെ കുറെ പുറകിലേക്ക് കൊണ്ട് പോയി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

KRISHNAKUMAR R പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളത്.Shadeed | ഷെദീദ്https://www.blogger.com/profile/01178150256619999160noreply@blogger.comtag:blogger.com,1999:blog-2116817190961415650.post-19319595488951435082010-05-19T22:03:59.341+05:302010-05-19T22:03:59.341+05:30It is a very good blog.Pls post more class room ac...It is a very good blog.Pls post more class room activities.SHAJI.N.Khttps://www.blogger.com/profile/11580984490566220847noreply@blogger.comtag:blogger.com,1999:blog-2116817190961415650.post-67442266405269045662010-05-09T17:32:29.690+05:302010-05-09T17:32:29.690+05:30Great!Great!BRC Edapalnoreply@blogger.comtag:blogger.com,1999:blog-2116817190961415650.post-38688057019463594052010-05-08T17:45:59.876+05:302010-05-08T17:45:59.876+05:30നല്ല പോസ്റ്റ് മാഷേനല്ല പോസ്റ്റ് മാഷേഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2116817190961415650.post-38835555975853682572010-05-08T04:44:46.091+05:302010-05-08T04:44:46.091+05:30മാഷിനു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! പക്ഷെ ഇ...മാഷിനു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! പക്ഷെ ഇത്രയും പബ്ലിസിറ്റി പോര മാഷേ ഇതിനു. നമ്മുടെ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ ഒട്ടുമിക്കതിലും ഇത്തരം പഠനരീതികള്‍ തുടരുന്നുണ്ട് എന്ന് എയിടെടും അണ്എയിടെടും ആയ വിദ്യാലയങ്ങള്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനായി തിരഞ്ഞു നടക്കുന്ന സമൂഹത്തോട് വിളിച്ചു പറയാന്‍ കഴിയണം. എന്തായാലും മാഷിന്റെ ഈ പ്രവര്‍ത്തനം മാതൃകാപരമാണ്.KRISHNAKUMAR Rhttps://www.blogger.com/profile/12793772511128806214noreply@blogger.comtag:blogger.com,1999:blog-2116817190961415650.post-65474782459992947022010-05-06T15:33:40.774+05:302010-05-06T15:33:40.774+05:30happy to see dedicated teachers like you... its ra...happy to see dedicated teachers like you... its rare to see such teachers these days....

cheers sir... keep goin...ഷാനിദ് അലിhttps://www.blogger.com/profile/10292483465083490452noreply@blogger.comtag:blogger.com,1999:blog-2116817190961415650.post-80986422257137257232010-05-05T16:17:53.248+05:302010-05-05T16:17:53.248+05:30ഇതുപോലെ ക്ളാസുമുറികളിൽ കൂടുതൽ കാര്യങ്ങൾ നടക്കട്ടെ....ഇതുപോലെ ക്ളാസുമുറികളിൽ കൂടുതൽ കാര്യങ്ങൾ നടക്കട്ടെ. അതൊക്കെയും ഇങ്ങനെ അറിയിക്കയും ചെയ്യുക.
അഭിനന്ദനങ്ങൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-2116817190961415650.post-11585315088032667262010-05-04T15:05:49.476+05:302010-05-04T15:05:49.476+05:30ഗ്രേറ്റ് !!! ഇത് പോലെ കൂടുതല്‍ പോസ്റ്റ് ചെയൂ.......ഗ്രേറ്റ് !!! ഇത് പോലെ കൂടുതല്‍ പോസ്റ്റ് ചെയൂ....Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-2116817190961415650.post-58222279811844193262010-05-04T14:46:07.583+05:302010-05-04T14:46:07.583+05:30its really nice...keep it up.its really nice...keep it up.Anonymousnoreply@blogger.comtag:blogger.com,1999:blog-2116817190961415650.post-5356577934957458112010-05-04T12:03:24.966+05:302010-05-04T12:03:24.966+05:30it's very good.these much of activities we nee...it's very good.these much of activities we need in the classrooms.keep it up.Anonymoushttps://www.blogger.com/profile/13633913858483124350noreply@blogger.comtag:blogger.com,1999:blog-2116817190961415650.post-19443347941487558062010-05-04T07:37:39.569+05:302010-05-04T07:37:39.569+05:30Hello nithin happy to see the blog about classroom...Hello nithin happy to see the blog about classroom activitiesRAFEEQ MASTERhttps://www.blogger.com/profile/11747473146708161598noreply@blogger.comtag:blogger.com,1999:blog-2116817190961415650.post-1658489048258240692010-05-03T14:14:33.145+05:302010-05-03T14:14:33.145+05:30its great....keep continuing...its great....keep continuing...Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-2116817190961415650.post-48791105453372126122010-05-03T13:52:38.662+05:302010-05-03T13:52:38.662+05:30a great effort!!!!!a great effort!!!!!mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-2116817190961415650.post-11914629672884560182010-05-03T12:52:28.443+05:302010-05-03T12:52:28.443+05:30ഞാന്‍ ഒരിക്കല്‍ സ്നേഹിച്ചിരുന്ന പ്രോഫഷന്.നിരത്തുക...ഞാന്‍ ഒരിക്കല്‍ സ്നേഹിച്ചിരുന്ന പ്രോഫഷന്.നിരത്തുകളുടെ പൊടിക്കാറ്റില്‍ അതു മറഞ്ഞപ്പോള്‍ ഒരു പ്രവാസി ആയി.
പക്ഷെ ഒരു പുതിയ തരത്തിലുള്ള ബ്ളോഗ് വായിക്കുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മറച്ചു വെയ്ക്കുന്നില്ല.

ഇതില്‍ കൊടുത്തിട്ടുള്ള വരികളെക്കാള്‍ ഉപരിഎനിക്ക് തോന്നിയത് ഇന്നത്തെ -പ്രത്യേകിച്ചും കേരളത്തില്‍-വേണ്ട ഒരു പഠന രീതി പോലെ എനിക്കു തോന്നി.അതിനു തയ്യാറായ ഒരു കൂട്ടം ആള്ക്കാര് ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം.ഞാന്‍ ഉദ്ദേശ്ശിച്ചതാണോ എഴുതിയ ആള് അനുവാചകരിലേക്ക് പകര്‍ത്താന്‍ ഉദ്ദേശ്ശിച്ചതെന്നറിയില്ല.

ഇനിയും പ്രതീക്ഷിക്കുന്നു.എല്ലാ ആശംശകളും..Anonymoushttps://www.blogger.com/profile/08376686704994238257noreply@blogger.comtag:blogger.com,1999:blog-2116817190961415650.post-65745591775031630692010-05-03T08:14:53.967+05:302010-05-03T08:14:53.967+05:30വളരെ സന്തോഷം തോന്നി ഈ ചിത്രങ്ങൾ കണ്ടപ്പോൾ. നിധിൻ മ...വളരെ സന്തോഷം തോന്നി ഈ ചിത്രങ്ങൾ കണ്ടപ്പോൾ. നിധിൻ മാഷേ ഇനിയും ഇതുപോലെയുള്ള ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-2116817190961415650.post-4410754169901661742010-05-03T06:45:35.014+05:302010-05-03T06:45:35.014+05:30പരീക്ഷണങ്ങളും ചിത്രങ്ങളും വളരെ നന്നായിരിക്കുന്നു. ...പരീക്ഷണങ്ങളും ചിത്രങ്ങളും വളരെ നന്നായിരിക്കുന്നു. ഇന്നത്തെ മാറിയ പഠനരീതിയുടെ കാലത്ത്പോലും ഒരു പരീക്ഷണവും ചെയ്യാത്ത ചിലരെ ഓർത്തുപോയി.
അതുപോലെ നമ്മുടെ അടുക്കളയിലെ പച്ചക്കറികൾ(തക്കാളി,ഉരുളക്കിഴങ്ങ്,പച്ചമുളക്,സവാള,ഇഞ്ചി,വെള്ളരി,പാവക്ക, വെണ്ടക്ക തുടങ്ങിയവ) വെള്ളത്തിൽ മുങ്ങിക്കിടക്കുമോ?, പൊങ്ങിക്കിടക്കുമോ? ഒരു പരീക്ഷണം സിലബസിലില്ലെങ്കിലും കുട്ടികളുടെ മുന്നിൽ ചെയ്താൽ വളരെ രസകരമായിരിക്കും.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.com